PSC Buddy
Category No: 594/2022Notification No: 594/2022

െകേയർ േടക്കർ - ക്ലാർക്ക് — Care Taker - Clerk

കേരള സർക്കാർ സർവ്വീസില്‍ താെഴപ്പറയുന്ന ഉദ്യേദ്യാഗത്തിന് െതരെഞ്ഞെടുക്കെപ്പടുന്നതിന് േയാഗയതയുള ഉദ്യേദ്യാഗാർത്ഥികേളില്‍ നിന്നും ഓണ്‍ലൈലനായി ഒറ്റത്തവണ രജിേസ്ട്രേഷന പദ്ധതി പ്രകോരം അേപക്ഷകേള്‍ ക്ഷണിച്ചുകെകോളന്നു. ഉദ്യേദ്യാഗാർത്ഥികേള്‍ േകേരള പബ്ലികേ് സർവ്വീസ് കേമ്മീഷെന ഔദ്യേദ്യാഗികേ െവൈബ്സൈറ്റിലൂടെട ഒറ്റത്തവണ രജിേസ്ട്രേഷന പ്രകോരം രജിസ്റ്റർ െചെയ്ത േശേഷമാണ് അേപക്ഷിേക്കണ്ടത്. ഇതിേനാടകേം രജിസ്റ്റർ െചെയ്തിട്ടുള ഉദ്യേദ്യാഗാർത്ഥികേള്‍ക്ക് അവരുടെട െപ്രാൈഫല്‍ വഴി അേപക്ഷിക്കാവുന്നതാണ്.

Notification Details & Specifications

Category No
594/2022
Official PDF Document
Gazette Date
-
Last Date
2023-02-01
Department
കോഴ്ചബംഗ്ലാവും മൃഗശോലയും
Name of Post
െകേയർ േടക്കർ - ക്ലാർക്ക്
Scale of pay
₹35,600 – 75,400/-
Number of vacancies
01 (ഒന്ന്)
Method of appointment
േനരിട്ടുള നിയമനം.
Age Limit
18-36. ഉദ്യേദ്യാഗാർത്ഥികേള്‍ 02.01.1986 നുശം 01.01.2004 നുശം ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികേളുടം ഉദ്യള്‍െപ്പെട) പട്ടികേജാതി/പട്ടികേവർഗ്ഗ വിഭാഗത്തിലുളവർക്കുമ്പം മറ്റു പിന്നാക്ക വിഭാഗങ്ങളില്‍ ഉദ്യള്‍െപ്പട്ടവർക്കുമ്പം നിയമമാനുശസൃതമായ വയസ്സിളവുണ്ടായിരിക്കുമ്പം. (വയസ്സിളവിെന സംബന്ധിച്ച മറ്റു വയവസ്ഥകേള്‍ക്ക് വിജ്ഞാപനത്തിെല പാർട്ട്-II െപാതു വയവസ്ഥകേളിെല രണ്ടാം ഖപ്പണ്ഡികേ േനാക്കുമ്പകേ.)
Qualifications
(1). എസ്.എസ്.എല്‍.സി. അെല്ലങ്കില്‍ തത്തുലയമായ േയാഗയത (2). ഒരുട അംഗീകൃത സ്ഥാപനത്തില്‍ നിന്നും േഡ്രായിങ്ങിലും െപയിനിംഗിലും േനടിയ ഡിേപ്ലാമ. (01.03.1989 തീയ്യേതിയിെല GO (P) No 9/89/CAD നമ്പർ സർക്കാർ ഉദ്യത്തരവ്) . കുറിപ്പ് : 1. KS & SSR പാർട്ട് II റൂള്‍ 10 (a) (ii) ബാധകേമാണ്. 2. ഈ വിജ്ഞാപനത്തില്‍ നിഷ്കർഷിച്ചിട്ടുള േയാഗയതകേള്‍ക്ക് പുറേമ എക്സികേയൂക്കട്ടീവ് ഉദ്യത്തരവുകേള്‍ മുേഖപ്പനേയാ സ്റ്റാനഡിംഗ് ഉദ്യത്തരവുകേള്‍ മുേഖപ്പനേയാ നിശ്ചിത വിദ്യാഭയാസ േയാഗയതയ്ക്ക് തത്തുലയമായി സർക്കാർ പ്രഖപ്പയാപിക്കുമ്പന്ന േയാഗയതകേളുടം , െസ്പഷയല്‍ റൂള്‍സില്‍ നിഷ്കർഷിക്കുമ്പന്ന േയാഗയതകേളക്ക് തത്തുലയമായി കേമ്മീഷന നിശ്ചയിക്കുമ്പന്ന േയാഗയതകേളുടം , നിർദ്ിഷ്ട േയാഗയതകേള്‍ അടിസ്ഥാന േയാഗയതയായിട്ടുള ഉദ്യയർന്ന േയാഗയതകേളുടം സവീകേരിക്കുമ്പന്നതാണ് . തത്തുലയ േയാഗയത/ ഉദ്യയർന്ന േയാഗയത സംബന്ധിച്ച സർക്കാർ ഉദ്യത്തരവുകേള്‍ കേമ്മീഷന ആവശ്യേയെപ്പടുന്ന സമയത്ത് ഹാജരാേക്കണ്ടതാണ് .
Notes
മുകേളില്‍ കോണിച്ചിട്ടുള ഒഴിവ് ഇേപ്പാള്‍ നിലവിലുളതാണ്. ഈ വിജ്ഞാപനപ്രകോരം തയ്യോറാക്കെപ്പടുന്ന റാങ്ക് ലിസ്റ്റ് പ്രാബലയത്തില്‍ വരുടന്ന തീയതി മുതല്‍ ഏറ്റവും കുറഞ്ഞെത് ഒരുട വർഷവും ഏറ്റവും കൂടിയത് മൂന്ന് വർഷവും നിലവിലിരിക്കുമ്പന്നതാണ്. എന്നാല്‍ ഒരുട വർഷത്തിനുശ േശേഷം ഇേത ഉദ്യേദ്യാഗത്തിന് ഒരുട പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകേരിക്കെപ്പടുകേയാെണങ്കില്‍ ആ തീയതി മുതല്‍ ഈ വിജ്ഞാപന പ്രകോരം തയ്യോറാക്കെപ്പടുന്ന റാങ്ക് ലിസ്റ്റിന് പ്രാബലയമുണ്ടായിരിക്കുമ്പന്നതല്ല. മുകേളില്‍ കോണിച്ചിട്ടുള ഒഴിവിേലക്കുമ്പം ലിസ്റ്റ് പ്രാബലയത്തിലിരിക്കുമ്പന്ന സമയത്ത് അറിയിക്കെപ്പടുന്ന കൂടുതല്‍ ഒഴിവുകേളിേലക്കുമ്പം ഈ ലിസ്റ്റില്‍ നിന്നും നിയമനം നടത്തുന്നതാണ്. അേപക്ഷ സമർപ്പിേക്കണ്ട രീതി, അേപക്ഷാ ഫീസ്, ഫോട്ടോ മാനദണ്ഡങ്ങൾ, പരീക്ഷാ സ്ഥിരീകരണം, ആധാർ കാർഡ്, ഉദ്യോഗാർത്ഥികൾക്കുള്ള പ്രത്യേക നിർദ്ദേശങ്ങൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ വിജ്ഞാപനത്തിന്റെ പാർട്ട്-II ൽ നൽകിയിട്ടുണ്ട്.