PSC Buddy
Category No: 526/2021 - 530/2021Notification No: 526/2021 - 530/2021

സി.എസ്.ആർ ടെക്നീഷ്യൻ ഗ్రేഡ്-II / സ്റ്ററിലൈസേഷൻ ടെക്നീഷ്യൻ ഗ్రేഡ് II — CSR Technician Grade-II / Sterilisation Technician Grade II - NCA Notification - Medical Education Department

Applications are invited online only through One Time Registration from qualified candidates belonging to the reservation communities of Kerala State for selection to the undermentioned post in Kerala Government Service.

Notification Details & Specifications

Category No
526/2021 - 530/2021
Official PDF Document
Gazette Date
-
Last Date
2021-12-22
Department
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്
Name of Post
സി.എസ്.ആർ ടെക്നീഷ്യൻ ഗ్రేഡ്-II / സ്റ്ററിലൈസേഷൻ ടെക്നീഷ്യൻ ഗ్రేഡ് II
Scale of pay
₹ 26,500-60,700/-
Number of vacancies
ഈഴവ - 02 (രണ്ട്) - കാറ്റഗറി നമ്പർ : 526/2021 എസ്.സി - 02 (രണ്ട്) - കാറ്റഗറി നമ്പർ : 527/2021 മുസ്ലീം - 02 (രണ്ട്) - കാറ്റഗറി നമ്പർ : 528/2021 എല്‍.സി/എ.ഐ-1(ഒന്ന്)- കാറ്റഗറി നമ്പർ : 529/2021 ഒ.ബി.സി - 01 (ഒന്ന്) - കാറ്റഗറി നമ്പർ : 530/2021
Method of appointment
നേരിട്ടുള്ള നിയമനം. (മേല്‍പ്പറഞ്ഞ വിഭാഗങ്ങളില്‍പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നു മാത്രം)
Age Limit
എസ്.സി:- 21-41. ഉദ്യോഗാര്‍ത്ഥികള്‍ 02.01.1980 നും 01.01.2000 നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉള്‍പ്പെടെ). [പൊതുവയവസ്ഥകളിലെ ഖണ്ഡിക 2(i) -ലെ ആനുകൂല്യം ഉള്‍പ്പെടെ]. യാതൊരു കാരണവശാലും ഉയര്‍ന്ന പ്രായപരിധി 50 (അന്‍പത്) വയസ്സ് കവിയാന്‍ പാടില്ല. ഈഴവ, മുസ്ലീം, എല്‍സി/എഐ, ഒ.ബി.സി. - 21-39. ഉദ്യോഗാര്‍ത്ഥികള്‍ 02/01/1982 നും 01/01/2000 നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉള്‍പ്പെടെ) പൊതുവയവസ്ഥകളിലെ ഖണ്ഡിക 2(i) ലെ ആനുകൂല്യം ഉള്‍പ്പെടെ.
Qualifications
1. എസ്.എസ്.എല്‍.സി ജയിച്ചിരിക്കണം. 2. ഇൻസ്ട്രുമെന്റ് മെക്കാനിക്കിലോ, മെക്കാനിക് മെഡിക്കല്‍ ഇലക്ട്രോണിക്സിലോ നേടിയ നാഷണല്‍ ട്രേഡ് സർട്ടിഫിക്കറ്റ്. 3. ഗവണ്‍മെന്റ് നടത്തുന്നതോ ഗവണ്‍മെന്റ് അംഗീകരിച്ചതോ ആയ സ്ഥാപനങ്ങളില്‍ നിന്ന് സി.എസ്.ആർ. ടെക്നോളജിയിലുള്ള ഒരു വര്‍ഷത്തെ അപ്രന്റീസ്ഷിപ്പ്. മേല്‍പ്പറഞ്ഞ യോഗ്യതയുടെ അഭാവത്തില്‍ താഴെപറയുന്ന യോഗ്യതയും പരിഗണിക്കുന്നതാണ്. 1. എസ്.എസ്.എല്‍.സി ജയിച്ചിരിക്കണം. 2. ഇൻസ്ട്രുമെന്റ് മെക്കാനിക്കിലോ, മെഡിക്കല്‍ ഇലക്ട്രോണിക് ടെക്നോളജിയിലോ നേടിയ നാഷണല്‍ ട്രേഡ് സർട്ടിഫിക്കറ്റ്. 3. ഗവണ്‍മെന്റ് നടത്തുന്നതോ ഗവണ്‍മെന്റ് അംഗീകരിച്ചതോ ആയ സ്ഥാപനങ്ങളില്‍ നിന്ന് സി.എസ്.ആർ. ടെക്നോളജിയുള്ള ഒരു വര്‍ഷത്തെ അപ്രന്റീസ്ഷിപ്പ്.
Notes
കുറിപ്പ്:- മേല്‍പ്പറഞ്ഞ സംവരണ വിഭാഗങ്ങളില്‍പെടാത്ത ഉദ്യോഗാര്‍ത്ഥികള്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ നിരുപാധികം നിരസിക്കുന്നതാണ്. അങ്ങനെയുള്ളവര്‍ക്ക് അപേക്ഷ നിരസിച്ചുകൊണ്ടുള്ള അറിയിപ്പ് പ്രത്യേകമായി നല്‍കുന്നതല്ല. KS & SSR പാര്‍ട്ട് II റൂള്‍ 10 (a) ii ബാധകമാണ്.
Related Recruitment Alerts

Similar Post Notifications

റേഡിയോഗ്രാഫർ ഗ്രേഡ് II

കേരള സർക്കാർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളില്‍ നിന്നും ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രേഷന്‍ പദ്ധതി പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു. ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ പ്രൊഫൈല്‍ വഴി അപേക്ഷിക്കാവുന്നതാണ്.

Post Details

Gazette Date:-
Last Date:2021-10-20
Category No:347/2021
Post Name:റേഡിയോഗ്രാഫർ ഗ്രേഡ് II
Department:മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്
Scale of Pay:₹ 35600-75400/-