PSC Buddy
Category No: 521/2020-522/2020

എല്‍.ഡി. ടൈപ്പിസ്റ്റ്/ക്ലർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലർക്ക് (വിമുക്തഭടന്മാർക്ക് മാത്രം)

താെഴ പറയുന്ന ജില്ലകേളില്‍ താെഴ പറയുന്ന ഉദ്യേദ്യാഗത്തിന് എന.സി.എ റിക്രൂട്ട്െമന്റെ് വഴി െതരെഞ്ഞെടുക്കെപ്പടുന്നതിന് േകേരള സംസ്ഥാനത്തിെല എല്‍.സി/എ.ഐ, പട്ടികേജാതി സംവരണ സമുദ്ായങ്ങളിെല േയാഗയതയുള വിമുക്തഭടന്മാരില്‍ നിന്നു ഓണ്‍ലൈലനിലൂടെട മാത്രമായി ഒറ്റത്തവണ രജിേസ്ട്രേഷന പദ്ധതി പ്രകോരം അേപക്ഷകേള്‍ ക്ഷണിക്കുമ്പന്നു.

Notification Details & Specifications

Category No
521/2020-522/2020
Official PDF Document
Gazette Date
-
Last Date
2021-02-03
Department
എൻ.സി.സി/സൈനികക്ഷേമം
Name of Post
എല്‍.ഡി. ടൈപ്പിസ്റ്റ്/ക്ലർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലർക്ക് (വിമുക്തഭടന്മാർക്ക് മാത്രം)
Scale of pay
₹. 19000- 43600/-
Number of vacancies
ജില്ലാടിസ്ഥാനത്തില്‍ 521/2020 - എല്‍.സി/എ.ഐ - കണ്ണൂർ - 01 (ഒന്ന്) 522/2020 - എസ്.സി - തിരുവനന്തപുരം - 01 (ഒന്ന്)
Method of appointment
നേരിട്ടുള നിയമനം (മുകളിൽ രേഖപ്പെടുത്തിയിട്ടുള, എൽ.സി /എ.ഐ പട്ടികജാതി സംവരണ സമുദ്ായങ്ങളിലെ വിമുക്ത ഭടനമാരിൽ നിന്ന് മാത്രം).
Age Limit
എൽ. സി / എ.ഐ 18-39. ഉദ്യോഗാർത്ഥികൾ 02.01.1981-നുശും 01.01.2002-നുശും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെട) പട്ടികജാതി 18-41. ഉദ്യോഗാർത്ഥികൾ 02.01.1979-നുശും 01.01.2002-നുശും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെട) (യാതൊരു കാരണവശാലും ഉയർന്ന പ്രായപരിധി 50 (അൻപത് ) വയസ്സ് (എല്ലാ ഇളവുകളും ഉൾപ്പെട ) കവിയാൻ പാടുള്ളതല്ല .ഈ വിജ്ഞാപനത്തിലെ പാർട്ട് II പൊതുവ്യവസ്ഥകളിലെ ഖണ്ഡിക 2 കാണുക .)
Qualifications
(1) എസ്.എസ്.എൽ.സി വിജയം അല്ലെങ്കിൽ തത്തുലയ യോഗ്യത. (2) മലയാളം ടൈപ്പ്റൈറ്റിംഗിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് (കെ.ജി.റ്റി.ഇ) തത്തുലയം. (3) ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റും (കെ.ജി.റ്റി.ഇ) കമ്പ്യൂട്ടർ വേർഡ് പ്രൊസസ്സിംഗ് അല്ലെങ്കിൽ തത്തുലയമായ യോഗ്യതയും. (ടൈപ്പ്റൈറ്റിംഗ് യോഗ്യതയ്ക്ക് ഐ.എം.സി. സർട്ടിഫിക്കറ്റുകൾ സ്വീകാര്യമല്ല).
Notes
(i) ഈ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുളള സംവരണ സമുദ്ായത്തിൽപ്പെടാത്ത ഉദ്യോഗാർത്ഥികൾ സമർപ്പിക്കുന്ന അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്. അങ്ങനെയുള്ളവർക്ക് നിരസന മെമ്മോ അയയ്ക്കുന്നതല്ല. (ii) ഈ വിജ്ഞാപനപ്രകാരം മേൽ സൂചിപ്പിച്ച ജില്ലകൾക്ക് റങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതാണ്. ഇപ്രകാരം തയ്യാറാക്കപ്പെടുന്ന NCA റാങ്ക് ലിസ്റ്റ് നിലവിൽ വരുന്ന തീയതി മുതൽ 3(മൂന്ന് ) വർഷം വെരേയാ ഈ തസ്തിയ്ക്ക് താഴെപറയുന്ന തീയതിയിൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിന്റെ കാലയളവിൽ മേൽപ്പറഞ്ഞ സമുദ്ായത്തിനുവേണ്ടി നീക്കിവച്ചിട്ടുള ഒഴിവുകളിലേയ്ക്കും ആ സമുദ്ായത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ നികത്തപ്പെടാത്ത ഒഴിവുകളിലേയ്ക്കും ഉദ്യോഗാർത്ഥികളെ നിയമന ശിപാർശ ചെയ്ത് നിയമനം നടത്തുന്നതുവരേയാ ഏതാണാ ആദ്യം വരുന്നത് അതുവരെ നിലവിലിരിക്കുന്നതാണ്. (iii) ഈ വിജ്ഞാപനപ്രകാരമുളള തെരഞ്ഞെടുപ്പ് റവനയൂ ജില്ലാടിസ്ഥാനത്തിൽ പൂർത്തീകരിക്കുമ്പന്നതാണ്. ജില്ലാടിസ്ഥാനത്തിൽ തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം ലഭിക്കുന്ന ഒരാളിന് സർവ്വീസ് ആരംഭിക്കുന്ന തീയതി മുതൽ തുടർച്ചയായി അഞ്ചു വർഷക്കാലത്തിനിടയ്ക്ക് മറ്റെതങ്കിലും ഒരു ജില്ലയിലേയ്ക്ക് മാറ്റം അനുവദിക്കുന്നതല്ല. അഞ്ച് വർഷത്തിനുശേഷം മറ്റെതങ്കിലും ജില്ലയിലേയ്ക്ക് മാറ്റം അനുവദിക്കുകയാണെങ്കിൽ ആ മാറ്റം അതേ വകുപ്പിലെ അന്തർ ജില്ലാ സ്ഥലം മാറ്റങ്ങളുടെ കാര്യത്തിൽ 02.12.1991-ലെ ജി.ഒ.(പി) 36/91/ഉദ്യ.ഭ.പ.വ എന്ന സർക്കാർ ഉത്തരവിലെ വ്യവസ്ഥകൾക്ക് വിധേയമായിരിക്കുന്നതാണ്. ഇപ്പോൾ സർക്കാർ സർവീസിൽ ഇതേ ഉദ്യോഗത്തിന് ഏതെങ്കിലും ജില്ലയിൽ ഇരിക്കുന്നവർക്ക് ഈ വിജ്ഞാപനം പ്രകാരം അപേക്ഷകൾ അയയ്ക്കാൻ അർഹതയില്ല. (iv) ഈ ലിസ്റ്റിൽ നിന്നും ആസ്ഥാന കാര്യാലയ ഒഴിവുകളിലേക്കുമ്പം നിയമനം ശിപാർശ നടത്തുന്നതാണ്. അപ്രകാരം നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾ 26.9.1980 ലെ സർക്കാർ ഉത്തരവ് (കൈ എഴുത്ത്) 442/80/പൊ.ഭ.വ അനുസരിച്ച് മറ്റ് ജില്ലകളിലേക്ക് സ്ഥലം മാറ്റത്തിന് അർഹത ഉണ്ടായിരിക്കും. എന്നാൽ ഈ വിജ്ഞാപനപ്രകാരമുളള തെരഞ്ഞെടുപ്പ് വിമുക്തഭടന്മാർക്ക് മാത്രമായി നടത്തുന്നതിനാൽ ഒരു ജില്ലയിൽ നിന്ന് നിയമനം ലഭിക്കുന്നവർക്ക് 22.11.1990 ലെ സർക്കാർ ഉത്തരവ് (അച്ചടിച്ചത്) 51/90 ഉദ്യ.ഭ.പ.വ പ്രകാരം അന്തർവകുപ്പ് സ്ഥലംമാറ്റത്തിന് അർഹതയുണ്ടാരിക്കുന്നതല്ല. (v) ഉദ്യോഗാർഥികളുടെ SSLC ബുക്കിലെ ജാതി സംബന്ധമായ രേഖപ്പെടുത്തലിൽ വ്യത്യാസം ഉണ്ടാകുന്ന സാഹചര്യത്തിൽ അപേക്ഷയിൽ അവകാശപ്പെട്ടിട്ടുള ജാതി തെളിയിക്കുന്നതിനു റവനയ അധികാരി നൽകുന്ന ജാതി സർട്ടിഫിക്കറ്റ്/നോൺ ക്രീമിലയർ സർട്ടിഫിക്കറ്റ് എന്നിവയോടൊപ്പം ഇത് സംബന്ധിച്ച് ഗസ്റ്റ് വിജ്ഞാപനം കൂടി ഒറ്റത്തവണ പരിശോധനാ സമയത്ത് ഹാജരാക്കേണ്ടതാണ്.