സെക്യൂരിറ്റി ഗാർഡ് — നാലാം എൻ സി എ വിജ്ഞാപനം - സെക്യൂരിറ്റി ഗാർഡ് - ട്രൊക്കാ കേബിൾ കമ്പനി ലിമിറ്റഡ്
താെഴ പറയുന്ന ഉദ്യേദ്യാഗത്തിന് െതരെഞ്ഞെടുക്കെപ്പടുന്നതിന്ശേകേരള സംസ്ഥാനത്തിെല മുസ്ലീം, ധീവര&പട്ടികേ ജാതി വിഭാഗത്തില്‍െപ്പട്ട േയാഗയതയുള്ള ഉദ്യേദ്യാഗാർത്ഥികേളില്‍ നിന്നും ഓണ്‍ലൈലനായി ഒറ്റത്തവണ രജിേസ്ട്രേഷന പ്രകോരം മാത്രം അേപകകേള്‍ കണിച്ചുകെക@
എൻ സി എ -മുസ്ലീം-02(രണ്ട് )- കാറ്റഗറി നമ്പർ:415/2020
ധീവര-01 (ഒന്ന് ) - കാറ്റഗറി നമ്പർ:416/2020
&പട്ടിക ജാതി-02(രണ്ട് ) - കാറ്റഗറി നമ്പർ:417/2020
Method of appointment
വിമുക്തഭടന്മാരില്‍ നിന്നും നേരിട്ടുള്ള നിയമനം .
( മുസ്ലീം, ധീവര&പട്ടിക ജാതി വിഭാഗങ്ങളില്‍ നിന്ന് മാത്രം )
മറ്റു വിഭാഗങ്ങള്‍ സമ൪പ്പിക്കുന്ന അപേക്ഷകള്‍ നിരുപാധികം നിരസിക്കുന്നതാണ്.
1.എസ് എസ് എല്‍ സി തോറ്റവരായിരിക്കണം. (എസ് എസ് എല്‍ സി പാസ്സായിട്ടുള്ള ഉദ്യേദ്യാഗാർത്ഥികള്‍ സമർപ്പിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.)
2.സായുധ സേനകളില്‍, അതായത്, കര, വേയാമ, നാവിക സേനകളിൽ മൂന്നു വർഷത്തിൽ കുറയാതെുള്ള സേവനം.
3.സൈക്കിള്‍ സവാരി അറിഞ്ഞിരിക്കണം .
4. ലൈറ്റ് മോേറ്റാർ വാഹനങ്ങള്‍ ഓടിക്കുമ്പന്നതിന് പ്രാബലയത്തിലുള്ള ഡ്രൈവിംഗ് ലൈസനസ് ഉണ്ടായിരിക്കണം.
കുറിപ്പ് :-സ്ത്രீகളുടം ഭിന്നശേഷിക്കാരുടം ഈ തസ്തികേയ്ക്ക് അേപകിക്കാന യോഗയരല്ല.
Notes
കുറിപ്പ് :-
I) ചുരുക്ക / സാധ്യത പട്ടികേയില്‍ ഉള്‍െപ്പടുത്താവുന്ന ഉദ്യേദ്യാഗാർത്ഥികളുടെ എണ്ണം സവീകാരയമായ അപേക്ഷകളുടെ ലഭയത അനുസരിച്ചുക തീരുമാനംചെയ്യുന്നതാണ്.
ii) മുകളില്‍ കൊടുത്തിട്ടുള്ള ഒഴിവ് ഇപ്പോല്‍ നിലവിലുള്ളതാണ്...
iii) മുകളില്‍ പറയുന്ന തസ്തികേയിലയ്ക്കുള്ള നിയമനത്തിനുശള്ള ഏതു ശിപാർശേയും പിന്നീട് തെറ്റാണെന്ന് ബോദ്ധ്യപ്പെട്ടാല്‍ റദ്ദ് ചെയ്യുന്നതിനുശള്ള അധികാരം കേരള പബ്ലിക് സർവീസ് കമ്മിഷന് ഉണ്ടായിരിക്കുന്നതാണ്...
(വയസ്സിളവിനെ സംബന്ധിച്ച മറ്റുവയവസ്ഥകള്‍ക്ക് ഈ വിജ്ഞാപനത്തിലെ പാർട്ട് 2-ലെ പൊതുവയവസ്ഥകള്‍ ഖണ്ഡിക 2,(vi) നോക്കുക.)