PSC Buddy
Category No: 371/2021

DRIVER - CUM - OFFICE ATTENDANT (HDV) (SPECIAL RECRUITMENT - SCHEDULED TRIBES ONLY)

Applications are invited from qualified Scheduled Tribe candidates of Kerala State for selection to the following post. Applications must be submitted online through the Official website of the Commission after One Time Registration. Candidates who have registered can apply through their profile.

Notification Details & Specifications

Category No
371/2021
Official PDF Document
Gazette Date
-
Last Date
2021-10-20
Department
विभिन्नम् (N.C.C., पर्यटनम्, एक्साईज्, पुलिसम्, सैनिककल्याणम्, परिवहनम् इत्येतानि विहाय)
Name of Post
DRIVER - CUM - OFFICE ATTENDANT (HDV) (SPECIAL RECRUITMENT - SCHEDULED TRIBES ONLY)
Scale of pay
₹ 18,000 – 41,500/-
Number of vacancies
जिलादिस्थाने - തൃശ്ശൂർ 1 (പട്ടികവർഗം) പാലക്കാട് 4 (പട്ടികവർഗം) മലപ്പുറം 1 (പട്ടികവർഗം) വയനാട് 3 (പട്ടികവർഗം) കാസര്‍ഗോഡ് 1 (പട്ടികവർഗം) കൊല്ലം 1 (പട്ടികവർഗം) ആലപ്പുഴ 1 (പട്ടികവർഗം)
Method of appointment
நேரடி நியமனம் (பட்டியல்வர்க்கத்தினரில் இருந்து மட்டும் - ஸ்பெஷல் ரிக்யூட்மென்ட்)
Age Limit
18-44, ഉദ്യോഗാർത്ഥികള്‍ 02.01.1977 നും 01.01.2003 -നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉള്‍പ്പെടെ) പട്ടികവർഗത്തില്‍പ്പെടാത്ത ഉദ്യോഗാർത്ഥികള്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ നിരസിക്കുന്നതാണ്. അങ്ങനെയുളളവര്‍ക്ക് അപേക്ഷ നിരസിച്ചുകൊണ്ടുള്ള അറിയിപ്പ് പ്രത്യേകമായി നല്‍കുന്നതല്ല. കുറിപ്പ്:- യാതൊരു കാരണവശാലുമുള്ള ഉയര്‍ന്ന പ്രായപരിധി 50 (അമ്പത്) വയസ്സ് കവിയാന്‍ പാടില്ല
Qualifications
I)ഏഴാം ക്ലാസ്സ് പാസ്സായിരിക്കണം. (കാലഹരണപ്പെട്ട യോഗ്യത: തേര്‍ഡ്ഫോറം) ii)മീഡിയം/ഹെവി ഗുഡ്സ്/പോസഞ്ചര്‍/മോட்டார் വാഹനങ്ങള്‍ ഓടിക്കുന്നതിന് ഡ്രൈവേഴ്സ് ബാഡ് ജോടുകൂടിയ 3 (മൂന്ന്) വര്‍ഷത്തെ നിലവിലുള്ള സാധുവായ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം. iii)മീഡിയം/ഹെവി ഗുഡ്സ്/പോസഞ്ചര്‍/മോட்டார் വാഹനങ്ങള്‍ ഓടించാനുള്ള കഴിവ് ഇത് പി.എസ്.സി നടത്തുന്ന പ്രായോഗിക പരീക്ഷയിലൂടെ (T test അടക്കം) തെളിയിക്കേണ്ടതാണ്. '' T ' ടെസ്റ്റില്‍ വിജയിക്കുന്നവരെ മാത്രമേ റോഡ് ടെസ്റ്റില്‍ പങ്കെടുപ്പിക്കുകയുള. കുറിപ്പ്: 1. KS & SSR Part II Rule 10 (a) ii ഈ തെരഞ്ഞെടുപ്പിന് ബാധകമാണ്. 2. വിജ്ഞാപന പ്രകാരമുള്ള യോഗ്യതകളുടെ തത്തുല്യ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുന്ന ഉദ്യോഗാർത്ഥികള്‍ ടി യോഗ്യത തെളിയിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് വെരിഫിക്കേഷന്‍ സമയത്ത് ഹാജരാക്കിയാല്‍ മാത്രമേ പ്രസ്തുത യോഗ്യത തത്തുല്യമായി പരിഗണിക്കുകയുള. (iv) ശാരീരിക യോഗ്യതകള്‍ :- (എ) ചെവി : പൂര്‍ണ്ണമായ শ্রবণശേഷി ഉണ്ടായിരിക്കണം. (ബി) കണ്ണ് : വലത് ഇടത് ദൂരകാഴ്ച : 6/6 സ്നെലന്‍ 6/6 സ്നെലന്‍ സമീപ കാഴ്ച : 0.5 സ്നെലന്‍ 0.5 സ്നെലന്‍ കളര്‍ വിഷന്‍ : സാധാരണമായിരിക്കണം മാലക്കണ്ണ് : ഇല്ലാതിരിക്കണം (സി) পেশേികളുടം സന്ധികളുടം : തളര്‍വാതം ഉണ്ടായിരിക്കരുത്. എല്ലാ സന്ധികളും ആയാസരഹിതമായി ചലിപ്പിക്കാവുന്നവയായിരിക്കണം. (ഡി) ഞരമ്പുഘടന : പൂര്‍ണ്ണമായും സാധാരണ രീതിയിലുള്ളതായിരിക്കണം. പകർച്ചവ്യാധികള്‍ യാതൊന്നും ഉണ്ടായിരിക്കരുത്.
Notes
1) ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ ഈ ഉദ്യോഗത്തിന് അപേക്ഷിക്കുവാന്‍ അര്‍ഹരല്ല. 2) ഉദ്യോഗാർത്ഥികള്‍ അപേക്ഷയുടെ കോളത്തില്‍ (യോഗ്യതകള്‍) ഡ്രൈവിംഗ് ലൈസന്‍സ്, ഡ്രൈവിംഗിലുള്ള പരിചയം തുടങ്ങിയവ സംബന്ധിച്ച പൂര്‍ണ്ണവിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതാണ്. 3) പ്രായോഗിക പരീക്ഷയ്ക്ക് ക്ഷണിക്കുമ്പോള്‍ മുകളില്‍ 7(iv)-ാം ഖണ്ഡികയില്‍ ആവശ്യപ്പെടുന്ന മെഡിക്കല്‍ ഫിറ്റ്നസ് സംബന്ധമായ എല്ലാ വിവരങ്ങളും [iv (b) ഒഴികെ) അടങ്ങുന്ന നിശ്ചിത മാതൃകയിലുള്ള ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് (അസ്സല്‍) അസിസ്റ്റന്റ് സര്‍ജന്‍ റാങ്കില്‍ കുറയാത്ത ഒരു മെഡിക്കല്‍ ഓഫീസറില്‍ നിന്ന് വാങ്ങി ഹാജരാക്കേണ്ടതാണ്. കൂടാതെ കാഴ്ചശക്തി സംബന്ധിച്ച് ഖണ്ഡിക 7(iv)(b) ല്‍ പറയുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഗവണ്‍മെന്റ് സര്‍വ്വീസിലുള്ള ഒഫ്താല്‍മോളജിസ്റ്റില്‍ നിന്ന് വാങ്ങി ഹാജരാക്കേണ്ടതാണ്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ മാതൃക ഈ വിജ്ഞാപനത്തോടൊപ്പം ചുവടെ ചേര്‍ത്തിട്ടുണ്ട്. 4) തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും ഉദ്യോഗാർത്ഥികള്‍ക്ക് ബാഡ്ജോടുകൂടിയ സാധുവായ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം. അതായത് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയിലും, OMR പരീക്ഷ/ഓണ്‍ലൈന്‍ പരീക്ഷ, പ്രായോഗിക പരീക്ഷ, ഇന്റര്‍വ്യൂ എന്നിവ നടത്തുന്ന തീയതികളിലും. 5) ഈ വിജ്ഞാപനപ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റില്‍ നിന്നും ഉദ്യോഗാർത്ഥികളെ ഊഴം അനുസരിച്ച് ആസ്ഥാന ഒഴിവുകളിലേയ്ക്കും നിയമന ശിപാർശ ചെയ്യുന്നതാണ്. പ്രൊബേഷന്‍:- ഈ തസ്തികയില്‍ നിയമിക്കപ്പെടുന്നവര്‍ ജോലിയില്‍ പ്രവേശിച്ച തീയതി മുതല്‍ തുടര്‍ച്ചയായ മൂന്നുവര്‍ഷക്കാലയളവിനുള്ളില്‍ ഡ്യൂട്ടിയിലുള്ള രണ്ടു വര്‍ഷക്കാലം പ്രൊബേഷനിലായിരിക്കുന്നതാണ്.