ജില്ലാടിസ്ഥാനത്തില്‍ :
തിരുവനന്തപുരം - 02 (രണ്ട്)
എറണാകുളം -03 (മൂന്ന്)
കണ്ണൂർ – 02 (രണ്ട്)
കാസർഗോഡ് -01 (ഒന്ന്)
Method of appointment
നേരിട്ടുള്ള നിയമനം.
Age Limit
1)18-36 ഉദ്യോഗാർത്ഥികൾ 02.01.1985 നും 01.01.2003-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ)
(പട്ടികജാതി/പട്ടിക വർഗ വിഭാഗത്തിലുള്ളവർക്കും മറ്റു പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും)
കുറിപ്പ്:- യാതൊരു കാരണവശാലും ഉയർന്ന പ്രായപരിധി 50 (അൻപത്) വയസ്സ് കവിയാൻ പാടില്ല എന്ന വ്യവസ്ഥയ്ക്ക് വിധേയമായി ഉയർന്ന പ്രായപരിധിയിൽ അനുവദിച്ചിട്ടുള്ള പ്രത്യേക ആനുകൂല്യങ്ങൾക്ക് ഈ വിജ്ഞാപനത്തിന്റെ പാർട്ട് II-ിലെ പൊതു വ്യവസ്ഥകൾ (ഖണ്ഡിക 2) നോക്കുക.
Qualifications
i) എസ് എസ് എല്‍ സി പാസായിരിക്കണം അല്ലെങ്കില്‍ തത്തുല്യതയോഗ്യത.
ii)ഡ്രൈവേഴ്സ് ബാഡ്ജുവം ലൈറ്റ് ഡ്യൂട്ടി വാഹനങ്ങള്‍ ഓടിക്കുന്നതിന് അനുവദിച്ചുകൊണ്ടുളളതും ചുരുങ്ങിയത് 3(മൂന്ന്) വര്‍ഷമായി പ്രാബല്യത്തിലുളളതുമായ നിലവിലുളള സാധുവായ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം.
iii)ലൈറ്റ് മോட்டார் വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള കഴിവ് (ഇത് പി.എസ്.സി നടത്തുന്ന പ്രായോഗിക പരീക്ഷയിലൂടെ ('H'ടെസ്റ്റ് അടക്കം) തെളിക്കേണ്ടാതാണ്.) 'H' ടെസ്റ്റില്‍ വിജയിക്കുന്ന വരെ മാത്രമേ റോഡ് ടെസ്റ്റിൽ പങ്കെടുപ്പിക്കുകയുളള.
(iv) ശാരീരിക യോഗ്യതകൾ :-
(എ) ചെവി : പൂർണ്ണമായ ശ്രവണശേഷി ഉണ്ടായിരിക്കണം.
(ബി) കണ്ണ് :
വലത് ഇടത്
ദൂരകാഴ്ച : 6/6 സ്നെലൻ 6/6 സ്നെലൻ
സമീപ കാഴ്ച : 0.5 സ്നെലൻ 0.5 സ്നെലൻ
കളർ വിഷൻ : സാധരണമായിരിക്കണം
മാലക്കണ്ണ് : ഇലാതിരിക്കണം
(സി) পেশികളറും സന്ധികളറും : തളർവാതം ഉണ്ടായിരിക്കരുത്. എലാ സന്ധികളറും ആയാസ രഹിതമായി ചലിപ്പിക്കാവുന്നവയായിരിക്കണം.
(ഡി) ഞരമ്പുഘ്ടെന : പൂർണ്ണമായും സാധാരണ രീതിയിലുള്ളതായിരിക്കണം. പകർച്ചവയോധികൾ യാതൊന്നും ഉണ്ടായിരിക്കരുത്.
Notes
(i) ഉദ്യോഗാർത്ഥികൾ കമ്മീഷന്റെ വെബ് സൈറ്റിലൂടെ ഓൺലൈനായി മാത്രം അപേക്ഷ സമർപ്പിക്കേണ്ടതാണ്. അല്ലാത്തുള്ള അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്. ഓൺലൈൻ അപേക്ഷകൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ വെബ് സൈറ്റായ www.keralapsc.gov.in-ൽ ലഭ്യമാണ്.
(ii) ഈ വിജ്ഞാപനപ്രകാരം മേൽപ്പറഞ്ഞ ജില്ലയിലേക്ക് പ്രത്യേകം റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതാണ്. അപ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റ് പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ ഏറ്റവും കുറഞ്ഞത് ഒരു വർഷവും ഏറ്റവും കൂടിയത് മൂന്നു വർഷവും നിലവിലിരിക്കുന്നതാണ്.
(iii) ഈ വിജ്ഞാപനപ്രകാരമുള്ള തിരഞ്ഞെടുപ്പ് ജില്ലാടിസ്ഥാനത്തില്‍ 27.05.71 സര്‍ക്കാര്‍ ഉത്തരവ്(എം.എസ്) 154/71/പി.ഡി.യിലെ പ്രത്യേക വ്യവസ്ഥകള്‍ക്ക് അനുസൃതമായി നടത്തുന്നതാണ്.
(iv) ഈ വിജ്ഞാപനം പ്രകാരം ഈ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികൾ മുകളിൽ രേഖപ്പെടുത്തിട്ടുള്ള ഏതെങ്കിലും ഒരു ജില്ലയിലേക്ക് മാത്രം അപേക്ഷ സമർപ്പിക്കേണ്ടതും...
(v) ഉദ്യോഗാർത്ഥികളുടെ S.S.L.C. ബുക്കിൽ രേഖപ്പെടുത്തിയ ജാതി/സമുദായത്തിൽ നിന്നും വ്യത്യാസ്തമായ ജാതി/സമുദായം അപേക്ഷയിൽ അവകാശപ്പെടുന്ന പക്ഷം...