PSC Buddy
Category No: 301/2020

ലേഖാറട്ടറി െടക്നീഷയന േഗ്രഡ് II (ഫാർമസി) (െസ്പെഷയല്‍ റിക്രൂട്ട്െമന്റെ് - പട്ടികേവർഗം മാത്രം) — KPSC Notification

താെഴപ്പറയുന്ന ഉദ്യേദ്യാഗത്തിന് തിരെഞ്ഞെടുക്കെപ്പടുന്നതിന് േകേരള സംസ്ഥാനത്തിെല പട്ടികേവർഗത്തില്‍െപ്പട്ട േയാഗയതയുള ഉദ്യേദ്യാഗാർത്ഥികേളില്‍ നിന്നും അേപക്ഷകേള്‍ ക്ഷണിക്കുമ്പന്നു. ഒറ്റത്തവണ രജിേസ്ട്രേഷന് േശേഷം ഓണ്‍ലൈലനായി കേമ്മിഷെന്റെ െവബ് ൈസറ്റിലൂടെടയാണ് അേപക്ഷ സമർപ്പിേക്കണ്ടത്. നിലവില്‍ രജിേസ്ട്രേഷന ഉദ്യളള ഉദ്യേദ്യാഗാർത്ഥികേള്‍ക്ക് അവരുടെട െപ്രാൈഫലിലൂടെട അേപക്ഷിക്കാം. വണ്‍ല ൈടം രജിേസ്ട്രേഷന മുേഖപ്പന അപ്.േലാഡ് െചെയ്യുന്ന േഫാേട്ടാ 31.12.2010 ന് േശേഷം എടുത്തതും േഫാേട്ടായില്‍ ഉദ്യേദ്യാഗാർത്ഥിയുെട േപരുടം, േഫാേട്ടാ എടുത്ത തീയതിയും േരഖപ്പെപ്പടുത്തിയതുമായിരിക്കണം. വണ്‍ല ൈടം രജിേസ്ട്രേഷന മുേഖപ്പന അപ്.േലാഡ് െചെയ്യുന്ന േഫാേട്ടായ്ക്ക് േഫാേട്ടാ എടുത്ത തീയതി മുതല്‍ 10 വർഷേത്തയ്ക്ക് പ്രാബലയമുണ്ടായിരിക്കുമ്പന്നതാണ്.

Notification Details & Specifications

Category No
301/2020
Official PDF Document
Gazette Date
-
Last Date
2020-12-30
Department
െമഡിക്കല്‍ വിദ്യാഭയാസം
Name of Post
ലേഖാറട്ടറി െടക്നീഷയന േഗ്രഡ് II (ഫാർമസി) (െസ്പെഷയല്‍ റിക്രൂട്ട്െമന്റെ് - പട്ടികേവർഗം മാത്രം)
Scale of pay
₹ 11,620-20240/- (PR)
Number of vacancies
01 (ഒന്ന്)
Method of appointment
േനരിട്ടുള നിയമനം (െസ്പെഷയല്‍ റിക്രൂട്ട്െമന്റെ് - പട്ടികേവർഗക്കാരില്‍ നിന്നും മാത്രം)
Age Limit
18 - 42 ഉദ്യേദ്യാഗാർത്ഥികേള്‍ 02.01.1978 നുശം 01.01.2002 നുശം ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികേളുടം ഉദ്യള്‍െപ്പെട). (വയസ്സിളവിെന സംബന്ധിച്ച നിലവിലുളള മറ്റ് അനുശകൂലയങ്ങെളാന്നും ഈ തിരെഞ്ഞെടുപ്പിന് ബാധകേമല്ല) കുറിപ്പ്:- നിശ്ചിത പ്രായപരിധിയിലുള േയാഗയരായ ഉദ്യേദ്യാഗാർത്ഥികേളുടെട അഭാവത്തില്‍ ഉദ്യയർന്ന പ്രായപരിധിയില്‍ 50 വയസ്സുവെര ഇളവ് അനുശവദ്ിക്കുമ്പന്നതാണ്. എന്നാല്‍ യാെതാരുട കോരണവശോലും 50 വയസ്സ് കേവിയാന പാടില്ല.
Qualifications
(a) അടിസ്ഥാനേയാഗയത സയനസ് വിഷയത്തില്‍ പ്രീഡിഗ്രി പരീക്ഷ പാസ്സായിരിക്കണം. അെല്ലങ്കേില്‍ തത്തുലയമായ േയാഗയത ഉദ്യണ്ടായിരിക്കണം. (b) സാേങ്കേതികേേയാഗയത െഹല്‍ത്ത് സർവ്വീസ് ഡയറക്ടർ മുമ്പ് നടത്തിയിരുടന്ന കേമ്പൗണ്ടിംഗ് െടസ്റ്റ് അെല്ലങ്കേില്‍ ഒരുട അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഫാർമസിയിലുള ഡിേപ്ലാമ
Notes
കുറിപ്പ്:- 1. ഈ ഒഴിവ് ഇേപ്പാള്‍ നിലവിലുളതാണ്. ഈ വിജ്ഞാപനപ്രകോരം തയ്യോറാക്കെപ്പടുന്ന റാങ്കേ് ലിസ്റ്റ് പ്രാബലയത്തില്‍ വരുടന്ന തീയതി മുതല്‍ ഏറ്റവും കുറഞ്ഞെത് ഒരുട വർഷവും ഏറ്റവും കൂടിയത് മൂന്നു വർഷവും നിലവിലിരിക്കുമ്പന്നതാണ്. എന്നാല്‍ ഒരുട വർഷത്തിനുശേശേഷം ഇേത ഉദ്യേദ്യാഗത്തിന് ഒരുട പുതിയ റാങ്കേ് ലിസ്റ്റ് പ്രസിദ്ധീകേരിക്കെപ്പടുകേയാെണങ്കേില്‍ ആ തീയതി മുതല്‍ ഈ വിജ്ഞാപന പ്രകോരം തയ്യോറാക്കെപ്പടുന്ന റാങ്കേ് ലിസ്റ്റിന് പ്രാബലയമുണ്ടായിരിക്കുമ്പന്നതല്ല. മുകേളില്‍ കോണിച്ചിട്ടുള ഒഴിവിേലക്കുമ്പം ലിസ്റ്റ് പ്രാബലയത്തിലിരിക്കുമ്പന്ന സമയത്ത് െസ്പെഷയല്‍ റിക്രൂട്ട്െമന്റെിനുശേവണ്ടി പട്ടികേവർഗക്കാർക്ക് മാത്രമായി എഴുതി അറിയിക്കെപ്പടുന്ന ഒഴിവുകേളിേലയ്ക്കും പ്രസ്തുത ലിസ്റ്റില്‍ നിന്നും നിയമനം നടത്തുന്നതാണ്. 2. പട്ടികേവർഗത്തില്‍െപ്പടാത്ത ഉദ്യേദ്യാഗാർത്ഥികേള്‍ സമർപ്പിക്കുമ്പന്ന അേപക്ഷകേള്‍ നിരസിക്കുമ്പന്നതാണ്. അങ്ങെനയുളളവർക്ക് അേപക്ഷ നിരസിച്ചുകെകോണ്ടുള അറിയിപ്പ് പ്രേതയകേമായി നല്‍കുന്നതല്ല. 3. യോഗ്യത സംബന്ധിച്ച് KS&SSR part II ലെ Rule 10(a)(ii) ബാധകമാണ്. 4. വിജ്ഞാപനപ്രകാരമുള്ള യോഗ്യതകളുടെ തത്തുലയ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ ടി യോഗ്യതകളുടെ തത്തുലയത തെളിയിക്കുന്ന സർക്കാർ ഉത്തരവ് വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കിയാൽ മാത്രമേ പ്രസ്തുത യോഗ്യത തത്തുലയമായി പരിഗണിക്കുകയുള്ളൂ. 5. ഉദ്യോഗാർത്ഥികളുടെ SSLC ബുക്കിലെ ജാതി സംബന്ധിച്ച രേഖപ്പെടുത്തലിൽ വ്യത്യാസം ഉണ്ടാകുന്ന സാഹചര്യത്തിൽ ഉദ്യോഗാർത്ഥികൾ ശരിയായ ജാതി അപേക്ഷയിൽ അവകാശപ്പെടുകയും അതു തെളിയിക്കുന്നതിനുളള ബന്ധപ്പെട്ട റവനയൂ അധികാരി നൽകുന്ന ജാതി സർട്ടിഫിക്കറ്റ് ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം എന്നിവ വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കുകയും ചെയ്യേണ്ടതാണ്. 6. ആധാർ കാർഡുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ പ്രൊഫൈലിൽ ആധാർകാർഡ് തിരിച്ചറിയൽ രേഖയായി നൽകേണ്ടതാണ്.
Related Recruitment Alerts

Similar Post Notifications

െറസ്പെിേററ്ററി െടക്നീഷയന േഗ്രഡ് II

കേരള സർക്കാർ സർവ്വീസില്‍ താെഴപ്പറയുന്ന ഉദ്യേദ്യാഗത്തിന് െതരെഞ്ഞെടുക്കെപ്പടുന്നതിന് േയാഗയതയുള ഉദ്യേദ്യാഗാർത്ഥികേളില്‍ നിന്നും ഓണ്‍ലൈലനായി അേപക്ഷകേള്‍ ക്ഷണിച്ചുകെകോളന്നു.

Post Details

Gazette Date:-
Last Date:2023-01-31
Category No:693/2022
Post Name:െറസ്പെിേററ്ററി െടക്നീഷയന േഗ്രഡ് II
Department:െമഡിക്കല്‍ വിദ്യാഭയാസം
Scale of Pay:₹ 27900-63700/-

അസിസ്റ്റന് െപ്രാഫസർ

താെഴപ്പറയുന്ന ഉദ്യേദ്യാഗത്തിന് തിരെഞ്ഞെടുക്കെപ്പടുന്നതിന് േകേരള സംസ്ഥാനത്തിെല പട്ടികേജാതി/പട്ടികേവർഗത്തില്‍െപ്പട്ട േയാഗയതയുള ഉദ്യേദ്യാഗാർത്ഥികേളില്‍ നിന്നും അേപക്ഷകേള്‍ ക്ഷണിക്കുമ്പന്നു. ഒറ്റത്തവണ രജിേസ്ട്രേഷന് േശേഷം ഓണ്‍ലൈലനായി കേമ്മിഷെന െവബ് ൈസറ്റിലൂടെടയാണ് അേപക്ഷ സമർപ്പിേക്കണ്ടത്. നിലവില്‍ രജിേസ്ട്രേഷന ഉദ്യളള ഉദ്യേദ്യാഗാർത്ഥികേള്‍ക്ക് അവരുടെട െപ്രാൈഫലിലൂടെട അേപക്ഷിക്കാം. വണ്‍ല ൈടം രജിേസ്ട്രേഷന മുേഖപ്പന അപ്.േലാഡ് െചെയ്യുന്ന േഫാേട്ടാ 31.12.2012 ന് േശേഷം എടുത്തതും േഫാേട്ടായില്‍ ഉദ്യേദ്യാഗാർത്ഥിയുെട പേരുടം, േഫാേട്ടാ എടുത്ത തീയതിയും േരഖപ്പെപ്പടുത്തിയതുമായിരിക്കണം. വണ്‍ല ൈടം രജിേസ്ട്രേഷന മുേഖപ്പന അപ്.േലാഡ് െചെയ്യുന്ന േഫാേട്ടായ്ക്ക് േഫാേട്ടാ എടുത്ത തീയതി മുതല്‍ 10 വർഷേത്തയ്ക്ക് പ്രാബലയമുണ്ടായിരിക്കുമ്പന്നതാണ്.

Post Details

Gazette Date:-
Last Date:2022-12-14
Category No:451/2022, 452/2022
Post Name:അസിസ്റ്റന് െപ്രാഫസർ
Department:ആയുർേവദ് െമഡിക്കല്‍ വിദ്യാഭയാസം
Scale of Pay:₹15600-39100/- AGP 6000 (UGC)