PSC Buddy
Category No: 293/2021

ഡ്രാഫ്റ്റ്സ് മാന കം സർവ്വെയർ — Draftsman cum Surveyor

കേരള സർക്കാർ സർവ്വീസില്‍ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുളവരില്‍ നിന്നും ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രേഷന പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു.

Notification Details & Specifications

Category No
293/2021
Official PDF Document
Gazette Date
-
Last Date
2021-09-22
Department
മൈനിംഗ് ആന്റ് ജിയോളജി
Name of Post
ഡ്രാഫ്റ്റ്സ് മാന കം സർവ്വെയർ
Scale of pay
₹ 31100-66800/-
Number of vacancies
1 (ഒന്ന്)
Method of appointment
നേരിട്ടുള നിയമനം.
Age Limit
18-36, ഉദ്യോഗാർത്ഥികള്‍ 02.01.1985 നും 01.01.2003 നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉള്‍പ്പെട). മറ്റു പിന്നോക്ക വിഭാഗത്തിലുളവർക്കും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിലുളവർക്കും നിയമാനുസൃതം അനുവദനീയമായ വയസ്സിളവ് ലഭിക്കുന്നതാണ്. (വയസ്സിളവിനെ സംബന്ധിച്ച മറ്റു വ്യവസ്ഥകള്‍ക്ക് പൊതുവ്യവസ്ഥകളിലെ രണ്ടാം ഖണ്ഡിക നോക്കുക.)
Qualifications
(1) എസ്.എസ്.എല്‍.സി അെല്ലങ്കില്‍ തത്തുലയമായ യോഗ്യത. (2) (i) സർവ്വയിംഗ് ആന്റ് ലവലിംഗ് (ഹയർ) കെ.ജി.ടി.ഇ/എം.ജി.ടി.ഇ. (ii) ജിയോമെട്രിക്കല്‍ ഡ്രോയിംഗ് (ലോവർ) കെ.ജി.ടി.ഇ/എം.ജി.ടി.ഇ. (iii) മെൻസുറേഷൻ (ലോവർ) കെ.ജി.ടി.ഇ/എം.ജി.ടി.ഇ. (iv) എർത്ത് വർക്ക് ആന്റ് റോഡ് മേക്കിംഗ് (ഹയർ) കെ.ജി.ടി.ഇ/എം.ജി.ടി.ഇ. (v) ബില്‍ഡിംഗ് ഡ്രോയിംഗ് ആന്റ് എസ്റ്റിമേറ്റിംഗ് (ഹയർ) കെ.ജി.ടി.ഇ/എം.ജി.ടി.ഇ. അല്ലെങ്കില്‍ സെറ്റില്‍മെന്റ് ആന്റ് എംപ്ലോയ്മെന്റ് ഡയറക്ടർ ജനറൽ നല്‍കിയ ഡ്രാഫ്റ്റ്സ് മാന ട്രയിനിംഗ് സ്കീമിലെ സർവ്വെയർ ട്രേഡിലുള (18 മാസത്തെ) കോഴ്സ് സർട്ടിഫിക്കറ്റ്.
Notes
കുറിപ്പ് : 1) KS & SSR പാർട്ട് II റൂള്‍ 10 (a) (ii) ബാധകമാണ് . 2) വിജ്ഞാപന പ്രകാരമുള യോഗ്യതകളുടെ തത്തുലയ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികള്‍ ടി യോഗ്യതയുടെ തത്തുലയത തെളിയിക്കുന്ന സർക്കാർ ഉത്തരവ് വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കിയാല്‍ മാത്രമേ പ്രസ്തുത യോഗ്യത തത്തുലയമായി പരിഗണിക്കുകയുള്ളു. 3) ഉദ്യോഗാർത്ഥി അപേക്ഷയില്‍ ശരിയായ ജാതി/സമുദായം അവകാശപ്പെടുകയും അത് എസ്.എസ്.എല്‍.സി ബുക്കില്‍ രേഖപ്പെടുത്തിയതില്‍ നിന്ന് വ്യത്യസ്തമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ നോണ്‍ ക്രീമിലയർ/ ജാതി സർട്ടിഫിക്കറ്റിനോടൊപ്പം ജാതി വ്യത്യാസം സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കൂടി പ്രമാണപരിശോധനാ സമയത്ത് ഹാജരാക്കേണ്ടതാണ്. പ്രൊബേഷൻ :- ഈ തസ്തികയില്‍ നിയമിതരാകുന്ന ഓരോ ഉദ്യോഗാർത്ഥിയും ജോലിയില്‍ പ്രവേശിക്കുന്ന തീയതി മുതല്‍ തുടർച്ചയായി മൂന്നു വർഷത്തിനുള്ളില്‍ 2 വർഷം പ്രൊബേഷനിലായിരിക്കും.