PSC Buddy
Category No: 264/2021 - 266/2021

അസിസ്റ്റന്റ് പ്രൊഫസ്സർ (വിവിധ വിഷയങ്ങളിൽ) — അസിസ്റ്റന്റ് പ്രൊഫസ്സർ (വിവിധ വിഷയങ്ങളിൽ) (സ്പെഷ്യൽ റിക്കൂട്ട്മെന്റ് - പട്ടികവർഗ്ഗം മാത്രം)

താഴെപ്പറയുന്ന ഉദ്യോഗത്തിന് തിരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടികവർഗ്ഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ വഴി അപേക്ഷകൾ ക്ഷണിക്കുന്നു.

Notification Details & Specifications

Category No
264/2021 - 266/2021
Official PDF Document
Gazette Date
-
Last Date
2021-09-08
Department
ആയുർവ്വേദ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്
Name of Post
അസിസ്റ്റന്റ് പ്രൊഫസ്സർ (വിവിധ വിഷയങ്ങളിൽ)
Scale of pay
₹15600-39100/- AGP 6000 (UGC)
Number of vacancies
3 (മൂന്ന്) (താഴെ പറയുന്ന വിഷയങ്ങളിൽ) 1 (264/2021) പ്രസൂതി ആന്റ് സ്ത്രീേരാഗ് - 1 (പട്ടികവർഗ്ഗക്കാർക്ക് മാത്രം) 2 (265/2021) രസശോസ്ത്ര ആന്റ് ഭൈഷജ്യകല്പന - 1 (പട്ടികവർഗ്ഗക്കാർക്ക് മാത്രം) 3 (266/2021) ദ്രവയഗുണ - 1 (പട്ടികവർഗ്ഗക്കാർക്ക് മാത്രം)
Method of appointment
നേരിട്ടുള്ള നിയമനം (സ്പെഷ്യൽ റിക്കൂട്ട്മെന്റ് - പട്ടികവർഗ്ഗം മാത്രം)
Age Limit
20 -50 ഉദ്യോഗാർത്ഥികൾ 02/01/1971 നും 01/01/2001 നുമിടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളുടം ഉൾപ്പെടെ). (വയസ്സിളവിനെ സംബന്ധിച്ച നിലവിലുള്ള മറ്റ് ആനുകൂല്യങ്ങളൊന്നും ഈ തിരെഞ്ഞെടുപ്പിന് ബാധകമല)
Qualifications
1) കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാല നൽകിയതോ അംഗീകരിച്ചതോ ആയ ബന്ധപ്പെട്ട വിഷയത്തിൽ ആയുർവ്വദ്ത്തിലുളള ബിരുദാനന്തര ബിരുദം 2) ട്രൊവൻകൂർ – കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ (കൗൺസിൽ ഓഫ് ഇൻഡിജിനസ് മെഡിസിൻ) നിന്നുള്ള 'എ' ക്ലാസ്സ് സ്ഥിരം രജിസ്ട്രേഷൻ. ബന്ധപ്പെട്ട വിഷയം എന്ന് അർത്ഥമാക്കുന്നത് മുകളിൽ കൊടുത്തിരിക്കുന്ന 4(എ)യിലെ വിഷയമാണ്.
Notes
കുറിപ്പ്:- ഈ ഒഴിവ് ഇപ്പോൾ നിലവിലുള്ളതാണ്. ഈ വിജ്ഞാപനപ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റ് പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ ഏറ്റവും കുറഞ്ഞത് ഒരു വർഷവും ഏറ്റവും കൂടിയത് മൂന്നു വർഷവും നിലവിലിരിക്കുന്നതാണ്. എന്നാൽ ഒരു വർഷത്തിനുശേഷേം ഇതേ ഉദ്യോഗത്തിന് ഒരു പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കപ്പെടുകയാണെങ്കിൽ ആ തീയതി മുതൽ ഈ വിജ്ഞാപന പ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റിന് പ്രാബല്യമുണ്ടായിരിക്കുന്നതല. മുകളിൽ കാണിച്ചിട്ടുള്ള ഒഴിവിടേക്കും ലിസ്റ്റ് പ്രാബല്യത്തിലിരിക്കുന്ന സമയത്ത് സ്പെഷ്യൽ റിക്കൂട്ട്മെന്റിനുവേണ്ടി പട്ടികവർഗ്ഗക്കാർക്ക് മാത്രമായി എഴുതി അറിയിക്കപ്പെടുന്ന ഒഴിവുകളിലേയ്ക്കും പ്രസ്തുത ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നതാണ്.