വർക്ക് അസിസ്റ്റന്റ് — Kerala Public Service Commission Notification Category No: 223/2021
Applications are invited online through One Time Registration from qualified candidates for selection to the undermentioned post in Kerala Agro Machinery Corporation Ltd.
18-36; ഉദ്യോഗാർത്ഥികൾ 02.01.1985-നു ശേഷം 01.01.2003- നു ശേഷം ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ) പട്ടികജാതി / പട്ടിക വർഗ്ഗം ,മറ്റു പിന്നോക്കവിഭാഗങ്ങൾക്ക് അനുശവദനീയമായ വയസ്സിളവ് ഉണ്ടായിരിക്കും.
Qualifications
1. ഉദ്യോഗാർത്ഥികൾ ഏഴാം ക്ലാസ് ജയിച്ചവരും ബിരുദം നേടിയിട്ടില്ലാത്തവരുമായിരിക്കണം.
2. ഉദ്യോഗാർത്ഥികൾക്ക് നല്ല ശാരീരിക ക്ഷമത ഉണ്ടായിരിക്കണം.
Notes
(i)ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾ ഈ തസ്തികയ്ക്ക് അപേക്ഷിക്കാൻ അർഹരല്ല .
(ii)യോഗ്യതയിൽ പരാമർശിച്ചിരിക്കുന്ന "ശാരീരിക ക്ഷമത" തെളിയിക്കുന്നതിനായി വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള നിശ്ചിത മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഉദ്യോഗാർത്ഥികൾ ഹാജരാക്കേണ്ടതാണ്.