PSC Buddy
Category No: 207/2022 - 213/2022

ഹൈസ്ക്കൂള്‍ ടീച്ചർ (അറബിക്ക്) — ഒന്നാം എൻ .സി .എ. വിജ്ഞാപനം - ഹൈസ്ക്കൂള്‍ ടീച്ചർ (അറബിക്ക്)

താെഴപ്പറയുന്ന തസ്തികേയിേലയ്ക്ക് െതരെഞ്ഞെടുക്കെപ്പടുന്നതിന് േകേരള സംസ്ഥാനത്തിെല േയാഗയതയുള ഈഴവ /തീയ്യേ /ബില്ലവ, പട്ടികേ ജാതി, പട്ടികേ വർഗ്ഗം, ലത്തീന കേേത്താലിക്കർ /ആംേഗ്ലാ ഇപ്പനഡയന, ധീവര, ഹിന്ദു നാടാർ, വിശേവകേർമ്മ സംവരണ സമുദ്ായത്തില്‍െപ്പട്ട ഉദ്യേദ്യാഗാർത്ഥികേളില്‍ നിന്നും ഒറ്റത്തവണ രജിേസ്ട്രേഷന പ്രകോരം ഓണ്‍ലൈലനായി അേപക്ഷകേള്‍ ക്ഷണിക്കുമ്പന്നു.

Notification Details & Specifications

Category No
207/2022 - 213/2022
Official PDF Document
Gazette Date
-
Last Date
2022-07-20
Department
വിദ്യാഭ്യാസം
Name of Post
ഹൈസ്ക്കൂള്‍ ടീച്ചർ (അറബിക്ക്)
Scale of pay
₹ 41,300 - 87,000/-
Number of vacancies
ജില്ലാടിസ്ഥാനത്തില്‍ കോട്ടഗറി നമ്പർ | സമുദായം | ജില്ല | ഒഴിവുകൾ 207/2022 | ഈഴവ/തീയ്യേ/ബില്ലവ | തിരുവനന്തപുരം | 01 (ഒന്ന്) 208/2022 | പട്ടിക ജാതി | കൊല്ലം | 01 (ഒന്ന്) തൃശൂർ | 01 (ഒന്ന്) 209/2022 | പട്ടിക വർഗ്ഗം | മലപ്പുറം | 02 (രണ്ട്) 210/2022 | ലത്തീന കത്തോലിക്കർ / ആംഗ്ലോ ഇപ്പന്തയന | കൊല്ലം | 01 (ഒന്ന്) 211/2022 | വിശ്വകർമ്മ | കോഴിക്കോട് | 01 (ഒന്ന്) 212/2022 | ധീവര | മലപ്പുറം | 01 (ഒന്ന്) 213/2022 | ഹിന്ദു നാടാർ | കോഴിക്കോട് | 01 (ഒന്ന്)
Method of appointment
നേരിട്ടുള്ള നിയമനം. (ഈഴവ/തീയ്യേ/ബില്ലവ, പട്ടിക ജാതി, പട്ടിക വർഗ്ഗം, ലത്തീന കത്തോലിക്കർ/ആംഗ്ലോ ഇന്ത്യൻ, വിശ്വകർമ്മ, ധീവര, ഹിന്ദു നാടാർ, സമുദായങ്ങളില്‍പ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും മാത്രം).
Age Limit
1. 18-43. ഈഴവ/തീയ്യേ/ബില്ലവ, ലത്തീന കത്തോലിക്കർ /ആംഗ്ലോ ഇന്ത്യൻ, വിശ്വകർമ്മ, ഹിന്ദു നാടാർ, ധീവര സമുദായങ്ങളില്‍പ്പെട്ട ഉദ്യോഗാർത്ഥികൾ 02.01.1979 നും 01.01.2004 നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ). 2. 18-45. പട്ടികജാതി, പട്ടിക വർഗ്ഗ സമുദായത്തില്‍പ്പെട്ട ഉദ്യോഗാർത്ഥികൾ 02.01.1977 നും 01.01.2004 നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ). [പൊതുവ്യവസ്ഥകളിലെ ഖണ്ഡിക 2 (i) പ്രകാരമുള്ള വയസ്സിളവ് ഉൾപ്പെടെ]. കുറിപ്പ് :- വയസ്സിളവിനെ സംബന്ധിച്ച മറ്റു വ്യവസ്ഥകൾക്ക് ഈ വിജ്ഞാപനത്തിന്റെ പാർട്ട് 2 പൊതുവ്യവസ്ഥകൾ അനുബന്ധം രണ്ടാം ഖണ്ഡിക നോക്കുക. (ഖണ്ഡിക 2(i) ഒഴികെ).
Qualifications
1. അറബി ഭാഷയിലുള്ള ബിരുദമോ പാർട്ട് മൂന്നില്‍ പാർട്ടേണ്‍ രണ്ടിെല ഐച്ഛിക വിഷയങ്ങളില്‍ അറബി ഒരു വിഷയമാെയടുത്ത് നേടിയ ബിരുദമോ ഉണ്ടായിരിക്കണം. പ്രസ്തുത ബിരുദം കേരളത്തിലെ സർവ്വകലാശാലകൾ നൽകിയതോ അംഗീകരിച്ചതോ ആയിരിക്കണം. കൂടാതെ കേരളത്തിലെ സർവ്വകലാശാലകൾ നൽകിയതോ അംഗീകരിച്ചതോ ആയ ബി.എഡ്./ബി.റ്റി/എല്‍.റ്റി.യും ഉണ്ടായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സർവ്വകലാശാലകൾ നൽകിയതോ അംഗീകരിച്ചതോ ആയ പൗരസ്തയഭാഷ (അറബി) പഠനത്തിലുള്ള ടൈറ്റിലും (പ്രസ്തുത ടൈറ്റിലില്‍ ബന്ധപ്പെട്ട ബിരുദത്തെ പാർട്ട് 3 ന് തുലയമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള പക്ഷം) കേരള ഗവണ്‍മെന്റ് പരീക്ഷാ കമ്മീഷണർ നൽകുന്ന ഭാഷാദ്ധ്യാപക പരിശീലന സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. 2. കേരള സർക്കാർ ഈ തസ്തികയ്ക്കായി നടത്തുന്ന കേരള ടീച്ചർ എലിജിബിളിറ്റി ടെസ്റ്റ് (കെ-ടെസ്റ്റ്) പാസ്സായിരിക്കണം. എക്സംപ്ഷൻ - 1. ബന്ധപ്പെട്ട വിഷയത്തില്‍ തന്നെ സിടേറ്റ്/നെറ്റ്/സെറ്റ്/എം.ഫില്‍/ പി.എച്ച്.ഡി / ഏതെങ്കിലും വിഷയത്തില്‍ എം.എഡ് യോഗ്യത നേടിയിട്ടുള്ള ഉദ്യോഗാർത്ഥികളെ ടെസ്റ്റ് യോഗ്യത നേടിയിരിക്കണം എന്ന വ്യവസ്ഥയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട് (G.O. (P) No. 145/16/G.Edn. തീയതി 30.08.2016, G.O. (P) No. 206/16/G.Edn. തീയതി 08.12.2016, G.O.(P)No.15/2020/G Edn തീയതി 9.10.2020). 2. CTET Primary Stage പാസ്സായവരെ KTET CATEGORY I -ല്‍ നിന്നും CTET Elementary Stage പാസ്സായവരെ KTET CATEGORY II -ല്‍ നിന്നും ഒഴിവാക്കാവുന്നതാണെന്ന 09.03.2018 -ലെ 1866829/J3/2017/പൊ.വി.വ. നമ്പർ സർക്കാർ സർക്കുലറിന്റെ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ KTET CATEGORY III, IV എന്നിവയ്ക്ക് പകരമായി CTET യോഗ്യത സ്വീകരിക്കുന്നതല്ല.
Notes
(i) അപേക്ഷകൾ കമ്മീഷന്റെ വെബ് സൈറ്റായ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്ട്രേഷന പ്രകാരം ഓണ്‍ലൈനായി മാത്രം സമർപ്പിക്കേണ്ടതാണ്. അല്ലാതെയുള്ള അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്. (ii) ഈ വിജ്ഞാപനത്തില്‍ ഉൾപ്പെടുത്തിയിട്ടുള്ള സംവരണ സമുദായങ്ങളില്‍പ്പെടാത്ത ഉദ്യോഗാർത്ഥികൾ സമർപ്പിക്കുന്ന അപേക്ഷകൾ യാതൊരു അറിയിപ്പും കൂടാതെ നിരസിക്കപ്പെടുന്നതാണ്. അങ്ങനെഉള്ളവർക്ക് നിരസന memo അയക്കുന്നതല്ല. (iii) ഈ വിജ്ഞാപനപ്രകാരം ഓരോ ജില്ലയിലേക്കും ഓരോ സമുദായത്തിനായി പ്രത്യേകം റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതാണ്. ഇപ്രകാരം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് നിലവില്‍ വരുന്ന തീയതി മുതല്‍ മൂന്ന് വർഷം വരെമോ ഈ തസ്തികയ്ക്ക് താഴപ്പറയുന്ന തീയതിയില്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിന്റെ കാലയളവില്‍ മേല്‍പ്പറഞ്ഞ സമുദായങ്ങള്‍ക്കുവേണ്ടി നീക്കിവച്ചിട്ടുള്ള ഒഴിവുകളില്‍ ആ സമുദായങ്ങളില്‍പ്പെട്ട ഉദ്യോഗാർത്ഥികളുടെ അഭാവത്താല്‍ നികത്തപ്പെടാത്ത ഒഴിവുകളിലേയ്ക്ക് ഉദ്യോഗാർത്ഥികളെ നിയമനശിപാർശ ചെയ്ത് നിയമനം നടത്തുന്നതുവരെമോ ഏതാണാ ആദ്യം അതുവരെ നിലവിലിരിക്കുന്നതാണ്. (iv) ഈ വിജ്ഞാപന പ്രകാരം ഉദ്യോഗാർത്ഥികൾ മുകളില്‍ ഒഴിവ് രേഖപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും ഒരു ജില്ലയിലേക്ക് മാത്രം അപേക്ഷ സമർപ്പിക്കേണ്ടതും, ജില്ലയുടെ പേര് അപേക്ഷയുടെ നിർദ്ദിഷ്ട കോളത്തില്‍ രേഖപ്പെടുത്തേണ്ടതുമാണ്. ഇതിനു വിപരീതമായി ഒരു ഉദ്യോഗാർത്ഥി ഒന്നില്‍ കൂടുതൽ ജില്ലകളില്‍ അപേക്ഷകൾ സമർപ്പിച്ചിട്ടുള്ളതായോ തന്നിനിമിത്തം തെരഞ്ഞെടുക്കപ്പെടുവാന ഇടയായതോ തെളിഞ്ഞാല്‍ പ്രസ്തുത അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതും അവരുടെ മേല്‍ അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതുമാണ്. (v) ഈ വിജ്ഞാപനപ്രകാരമുള്ള തെരഞ്ഞെടുപ്പ് ജില്ലാടിസ്ഥാനത്തില്‍ 27.05.1971-ലെ ഗവണ്‍മെന്റ് ഓർഡർ (എം.എസ്) നമ്പർ 154/71/പി.ഡി.യിലെ പ്രത്യേക വ്യവസ്ഥകള്‍ക്ക് അനുസൃതമായി നടത്തുന്നതാണ്. ജില്ലാടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം ലഭിക്കുന്ന ഒരാളിന് സർവീസ് ആരംഭിക്കുന്ന തീയതി മുതല്‍ തുടർച്ചയായി അഞ്ചുവർഷക്കാലത്തിനിടയ്ക്ക് മറ്റേതെങ്കിലും ഒരു ജില്ലയിലേക്ക് മാറ്റം അനുവദിക്കുന്നതല്ല. (vi) ഉദ്യോഗാർത്ഥികളുടെ SSLC ബുക്കില്‍ രേഖപ്പെടുത്തിയ ജാതിയില്‍ നിന്നും വ്യത്യാസ്തമായ ജാതി അപേക്ഷയില്‍ അവകാശപ്പെടുന്നപക്ഷം ആയത് ഗസറ്റില്‍ വിജ്ഞാപനം ചെയ്തിരിക്കേണ്ടതും ജാതി തെളിയിക്കുന്നതിന് റവനയൂ അധികാരി നൽകുന്ന ജാതി സർട്ടിഫിക്കറ്റ് / നോണ്‍ ക്രീമി ലയർ സർട്ടിഫിക്കറ്റ് എന്നിവയോടൊപ്പം ഇത് സംബന്ധിച്ച് ഗസറ്റ് വിജ്ഞാപനം കൂടി ഒറ്റത്തവണ പരിശോധന സമയത്തോ കമ്മീഷന്‍ ആവശ്യപ്പെടുന്ന സമയത്തോ ഹാജരാക്കേണ്ടതാണ്.
Related Recruitment Alerts

Similar Post Notifications

എല്‍.പി സ്ക്കൂള്‍ ടെീച്ചർ (തമിഴ് മാധയമം)

താഴെ പറയുന്ന തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ഈഴവ/തിയ്യ/ബിലവ, വിശ്വകർമ്മ സംവരണ സമുദായങ്ങളില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളില്‍ നിന്നും അപേക്ഷകൾ ഒറ്റത്തവണ രജിസ്ട്രേഷൻ വഴി ഓൺലൈനായി മാത്രം ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2024-01-31
Category No:611/2023, 612/2023
Post Name:എല്‍.പി സ്ക്കൂള്‍ ടെീച്ചർ (തമിഴ് മാധയമം)
Department:വിദ്യാഭ്യാസം
Scale of Pay:₹ 35,600-75,400/-

എല്‍.പി സ്ക്കൂള ടീച്ചർ (മലയാളം മാധ്യമം)

താെഴ പറയുന്ന തസ്തികേയിേലെക്കേ് െതരെഞ്ഞെടുക്കേെപ്പടുന്നതിന്, േയാഗ്യതയുള്ള ഉദ്യേദ്യാഗ്ാർത്ഥികേളില്‍ നിന മാത്രം ഓണ്‍ലൈറ്ലെനായി അപേപക്ഷകേള ക്ഷണിക്കുമ്പന. അപേപക്ഷകേള േകേരള പബ്ലികേ് സർവ്വീസ് കേമ്മീഷെന്റെ ഔദ്യേദ്യാഗ്ികേ െവെബ്സൈറ്സൈറ്റ് വെബ്സഴെി 'ഒറ്റത്തവെബ്സണ രജിേസ്ട്രേഷന' െചെയ്ത േശേഷമാണ് സമർപ്പിേക്കേണ്ടത്. ഇതിേനാടകേം രജിേസ്ട്രേഷന നടത്തിയിട്ടുള്ള ഉദ്യേദ്യാഗ്ാർത്ഥികേളക്കേ് തങ്ങളുടെ 1ട െപ്രാൈറ്ഫല്‍ വെബ്സഴെി അപേപക്ഷിക്കോവുന്നതാണ്.

Post Details

Gazette Date:-
Last Date:2024-01-30
Category No:709/2023
Post Name:എല്‍.പി സ്ക്കൂള ടീച്ചർ (മലയാളം മാധ്യമം)
Department:പൊതുവിദ്യാഭ്യാസം
Scale of Pay:₹ 35,600-75,400/-

ഹൈസ്ക്കൂള്‍ ടീച്ചർ (അറബിക്ക്)

താെഴപ്പറയുന്ന തസ്തികേയിേലയ്ക്ക് െതരെഞ്ഞെടുക്കെപ്പടുന്നതിന് േകേരള സംസ്ഥാനത്തിെല േയാഗയതയുള ഈഴവ/തീയ്യേ/ബില്ലവ, പട്ടികേ ജാതി, പട്ടികേ വർഗ്ഗം, ലത്തീന കേേത്താലിക്ക്/ആംേഗ്ലാ ഇപ്പനഡയന, ഒ.ബി.സി, വിശേവകേർമ്മ സംവരണ സമുദ്ായങ്ങളില്‍െപ്പട്ട ഉദ്യേദ്യാഗാർത്ഥികേളില്‍ നിന്നും ഒറ്റത്തവണ രജിേസ്ട്രേഷന പ്രകോരം ഓണ്‍ലൈലനായി അേപക്ഷകേള്‍ ക്ഷണിക്കുമ്പന്നു.

Post Details

Gazette Date:-
Last Date:2023-06-29
Category No:075/2023 - 080/2023
Post Name:ഹൈസ്ക്കൂള്‍ ടീച്ചർ (അറബിക്ക്)
Department:വിദ്യാഭ്യാസം
Scale of Pay:₹ 41,300-87,000/-

പാർട്ട് ടൈം ഹൈസ്ക്കൂള്‍ ടീച്ചർ (അറബിക്ക്)

താെഴ പറയുന്ന തസ്തികേയ്ക്ക് െതരെഞ്ഞെടുക്കെപ്പടുന്നതിന് േകേരള സംസ്ഥാനത്തിെല ലത്തീന കേേത്താലിക്ക /ആംേഗ്ലാ ഇന്തയന, ഈഴവ/തിയ്യേ/ബില്ലവ സമുദ്ായങ്ങളില്‍െപ്പട്ട േയാഗയതയുള ഉദ്യേദ്യാഗാർത്ഥികേളില്‍ നിന്നുമാത്രമായി അേപക്ഷകേള്‍ ഒറ്റത്തവണ രജിേസ്ട്രേഷന വഴി ഓണ്‍ലൈലനായി ക്ഷണിക്കുമ്പന്നു.

Post Details

Gazette Date:-
Last Date:2023-01-18
Category No:550/2022, 551/2022
Post Name:പാർട്ട് ടൈം ഹൈസ്ക്കൂള്‍ ടീച്ചർ (അറബിക്ക്)
Department:വിദ്യാഭ്യാസം
Scale of Pay:₹ 26500 - 60700/-