അസിസ്റ്റന്റ് െപ്രാഫസർ ഇപ്പന്‍ രചനാ ശരീര — ഒനാം എന്‍ സി എ വിജ്ഞാപേനം
േകരള സർക്കാർ സർവീസില്‍ താെഴെപ്പറയുന ഉദ്യേദ്യാഗത്തിന് െതരെഞ്ഞെടുക്കെപ്പടുനതിന് േകരള സംസ്ഥാനെത്ത േയാഗയതയുള മുസ്ലീം വിഭ്ാഗത്തില്‍െപ്പട്ട ഉദ്യേദ്യാഗാർത്ഥികളില്‍ നിന്നും ഓണ്‍ലൈലനായി ഒറ്റത്തവണ രജിേസ്ട്രേഷന്‍ പ്രകാരം അേപേക്ഷകള ക്ഷണിച്ചുകെകാള്ളുന്നു.
കുറിപ്പ് :
1)അസിസ്റ്റന്റ് െപ്രാഫസർ തസ്തികയിേലക്കുള േനരിട്ടുള നിയമനത്തിന് അതത് വിഷയത്തിെല ബിരുദ്ാനന്തര ബിരുദ്ം നിർബന്ധമാക്കിയിട്ടുണ്ട്.
2)അതത് വിഷയത്തിെല ബിരുദ്ാനന്തര ബിരുദ്ധാരികളുടെട അഭ്ാവത്തില്‍ സമയാസമയങ്ങളില്‍ െസന്‍ട്രല്‍ കൗണ്‍ലസിലില്‍ ഓഫ് ഇപ്പന്‍ഡയന്‍ െമഡിസിന്‍ നിഷ്കർഷിച്ചിട്ടുള ബിരുദ്ാനന്തര ബിരുദ്ം സവീകാരയമാക്കുനതാണ്.
3) തത്തുലയ േയാഗയത അവകാശെപ്പട്ട് അേപേക്ഷ സമർപ്പിക്കുന ഉദ്യേദ്യാഗാർത്ഥികള ടി േയാഗയതയുെട തത്തുലയത െതളിയിക്കുന സർക്കാർ ഉദ്യത്തരവ് െവരിഫിേക്കഷന്‍ സമയത്ത് ഹാജരാക്കിയാല്‍ മാത്രേമ പ്രസ്തുത േയാഗയത തത്തുലയമായി പേരിഗണിക്കുകയുള.
4) ഉദ്യേദ്യാഗാർത്ഥി അേപേക്ഷയില്‍ ശരിയായ ജാതി/സമുദ്ായം അവകാശെപ്പടുകയും അത് എസ്.എസ്.എല്‍.സി. ബുക്കില്‍ േരഖെപ്പടുത്തിയതില്‍ നിന് വയതയസ്തമാകുകയും െചയ്യുന സാഹചര്യത്തില്‍ േനാണ്‍ലക്രീമിെലയർ/ജാതി സർട്ടിഫിക്കറ്റിെനാപ്പം ജാതി വയതയാസം സംബന്ധിച്ച ബന്ധെപ്പട്ട ഗസറ്റ് വിജ്ഞാപേനം കൂടി പ്രമാണ പേരിേശാധനാ സമയത്ത് ഹാജരാേക്കണ്ടതാണ്.
5) KS & SSR Part II Rule 10(a) (ii) ബാധകമാണ്.
8.െപ്രാേബഷന്‍:-
ഈ തസ്തികയില്‍ നിയമിതനാകുന ഓേരാ ഉദ്യേദ്യാഗാർത്ഥിയും േജാലിയില്‍ പ്രേവശിക്കുന തീയതി മുതല്‍ തുടർച്ചയായ മൂന്നു വർഷത്തിനുളില്‍ രണ്ടു വർഷം െപ്രാേബഷനിലായിരിക്കും.