PSC Buddy
Category No: 150/2013

Section Officer (Eligibility Test) — ELIGIBILITY TEST FOR PROMOTION AS SECTION OFFICER

Applications are invited for the Eligibility Test for promotion as Section Officer in the Kerala Government Secretariat, Kerala Public Service Commission, and the Universities in Kerala from eligible persons (excluding those appointed under rule 14-12-1959) working as Confidential Assistant, Typist, Computer Assistant, Office Superintendent, etc.

Notification Details & Specifications

Category No
150/2013
Official PDF Document
Gazette Date
2013-07-09
Last Date
2013-08-07
Department
Kerala Government Secretariat / Kerala Public Service Commission / Universities in Kerala
Name of Post
Section Officer (Eligibility Test)
Scale of pay
-
Number of vacancies
Not specified
Method of appointment
Eligibility Test for Promotion
Age Limit
Not applicable.
Qualifications
1) യോഗ്യതകൾ:- a) പി.എസ്.സി., സെക്രട്ടറിയേറ്റ്, യൂണിവേഴ്സിറ്റി എന്നീ സ്ഥാപനങ്ങളിലുള്ളവർക്ക് (എ). എസ്.എസ്.എൽ.സി. പാസ്സായിരിക്കണം. (ബി). അക്കൗണ്ട് ടെസ്റ്റ് ലോവർ പാസ്സായിരിക്കണം. (സി). PSC/ സെക്രട്ടറിയേറ്റ് മാനുവൽ പാസ്സായിരിക്കണം. b) അഡ്വക്കേറ്റ് ജനറൽ ഓഫീസിലുള്ളവർക്ക് (എ). എസ്.എസ്.എൽ.സി പാസ്സായിരിക്കണം. (ബി). അക്കൗണ്ട് ടെസ്റ്റ് ലോവർ പാസ്സായിരിക്കണം. (സി). എം.ഒ.പി. / സെക്രട്ടറിയേറ്റ് മാനുവൽ പാസ്സായിരിക്കണം. ii) ബന്ധപ്പെട്ട യോഗ്യത നിശ്ചയിച്ചിരിക്കുന്ന തസ്തികയിൽ approved probationer or full member ആയിരിക്കണം.
Notes
i). വിജ്ഞാപനത്തിലെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി സമർപ്പിക്കുന്ന അപേക്ഷകൾ നിരസിക്കപ്പെടുന്നതാണ്. ii). അർഹത നിർണ്ണയ പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത കൂടാതെ അപേക്ഷയിലെ വിവരങ്ങൾ ശരിയാണെന്ന് തെളിയിക്കുന്ന ഒരു സാക്ഷ്യപത്രവും, സർവ്വീസ് സർത്ഥിഫിക്കറ്റ് എന്നിവയുടെ അസ്സൽ ഓഫീസ് / വകുപ്പ് മേധാവിയുടെ ഒപ്പ്, പേര്, ഔദ്യോഗിക പദവി, ഓഫീസ് സീൽ എന്നിവ രേഖപ്പെടുത്തി കമ്മീഷൻ ആവശ്യപ്പെടുന്ന സമയത്ത് നേരിട്ട് ഹാജരാക്കേണ്ടതാണ്. അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുവാൻ വീണ്ടും സമയം അനുവദിക്കുന്നതല്ല. iii) കമ്മീഷൻ നടത്തുന്ന യോഗ്യതാ നിർണ്ണയ പരീക്ഷയിൽ വിജയിക്കുവാന വേണ്ടി മിനിമം മാർക്ക് 40% ആയി നിശ്ചയിച്ചിരിക്കുന്നു.