PSC Buddy
Category No: 044/2023

ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്സ് (പട്ടികജാതി/പട്ടികവർഗക്കാർ മാത്രമായുള്ള പ്രത്യേക നിയമനം) — ලාസ്റ്റ് ഗ്രേഡ് സർവ്വന്റ്സ് (പട്ടികജാതി/പട്ടികവർഗക്കാർ മാത്രമായുള്ള പ്രത്യേക നിയമനം) - ജില്ലാടിസ്ഥാനം - കണ്ണൂർ

താഴപ്പറയുന്ന തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടികജാതി/പട്ടികവർഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.

Notification Details & Specifications

Category No
044/2023
Official PDF Document
Gazette Date
-
Last Date
2023-05-31
Department
വിവിധം
Name of Post
ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്സ് (പട്ടികജാതി/പട്ടികവർഗക്കാർ മാത്രമായുള്ള പ്രത്യേക നിയമനം)
Scale of pay
₹ 23,000 – 50,200/-
Number of vacancies
ജില്ലാടിസ്ഥാനത്തിൽ കണ്ണൂർ - 01
Method of appointment
നേരിട്ടുള നിയമനം (പട്ടികജാതി/പട്ടികവർഗക്കാർ മാത്രമായുള പ്രത്യേക നിയമനം)
Age Limit
18-41. ഉദ്യോഗാർത്ഥികൾ 02.01.1982-നു ശേഷം 01.01.2005-നു ശേഷം ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ). കുറിപ്പ്:- നിശ്ചിത പ്രായപരിധിയിലുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ ഉയർന്ന പ്രായപരിധിയിൽ 50 വയസ്സ് വരെ ഇളവ് അനുവദിക്കുന്നതാണ്. എന്നാൽ യാതൊരു കാരണവശാലും 50 (അമ്പത്) വയസ്സ് കവിയാൻ പാടില്ല.
Qualifications
ഏഴാം ക്ലാസ്സ് പാസ്സായിരിക്കണം എന്നാൽ യാതൊരു ബിരുദവും നേടിയിട്ടുണ്ടാവരുത്. കുറിപ്പ് : KS & SSR പാർട്ട് II റൂൾ 10 (a) (ii) ഈ തെരഞ്ഞെടുപ്പിന് ബാധകമാണ്.
Notes
(i) ഈ വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് 04.06.2016 ലെ സ.ഉ(പി) നം. 12/2016/ഉദ്യഭപവ പ്രകാരം ഭേദഗതി ചെയ്ത ചട്ടങ്ങൾക്ക് വിധേമായിരിക്കുന്നതാണ്. (ii) ഈ വിജ്ഞാപന പ്രകാരം കണ്ണൂർ ജില്ലയ്ക്കു മാത്രമായി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതാണ്. അപ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റ് പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ ഏറ്റവും കുറഞ്ഞത് ഒരു വർഷവും ഏറ്റവും കൂടിയത് മൂന്ന് വർഷവും നിലവിലിരിക്കുന്നതാണ്. (iii) ഈ വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് ജില്ലാടിസ്ഥാനത്തിൽ 27.05.1971 ലെ G.O (M.S) 154/71/PD ലെ പ്രത്യേക വ്യവസ്ഥകൾക്ക് അനുസൃതമായി നടത്തുന്നതാണ്. (iv) വകുപ്പ് മേധാവികളുടെ ഓഫീസിൽ ഉണ്ടാകുന്ന ഒഴിവുകളിലേയ്ക്കും (ഹെഡ് കാർട്ടേഴ്സ് വേക്കൻസി) ജില്ലാടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നതാണ്.
Related Recruitment Alerts

Similar Post Notifications

ലോവർ ഡിവിഷൻ ക്ലാർക്ക് (തമിഴും മലയാളവും അറിയാവുന്നവർ)

കേരള സർക്കാർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരളത്തിലെ യോഗ്യരായ ഹിന്ദു നാടാർ സമുദായത്തില്‍ നിന്നു മാത്രമുളള ഉദ്യോഗാർത്ഥികളില്‍ നിന്നും ഓണ്‍ലൈനായി മാത്രം 'ഒറ്റ തവണ രജിസ്ട്രേഷൻ' സംവിധാനം മുഖേന അപേക്ഷകള്‍ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2023-01-31
Category No:800/2022
Post Name:ലോവർ ഡിവിഷൻ ക്ലാർക്ക് (തമിഴും മലയാളവും അറിയാവുന്നവർ)
Department:വിവിധം
Scale of Pay:₹ 26500-60700/-

ആയ

താെഴെ പേറയുന്ന തസ്തികയ്ക്ക് െതരെഞ്ഞെടുക്കെപ്പടുന്നതിന് േകരള സംസ്ഥാനത്തിെല ഈഴെവ/തിയ്യ/ബിലവ സംവരണ സമുഖദ്ായത്തില്‍െപ്പട്ട േയാഗയതയുള ഉദ്യേദ്യാഗാര്‍ത്ഥികളില്‍ നിന്നും ഒറ്റത്തവണ രജിേസ്ട്രേഷന്‍ പ്രകാരം ഓണ്‍ലൈലനായി അേപേക്ഷകള ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2022-08-31
Category No:302/2022
Post Name:ആയ
Department:വിവിധം
Scale of Pay:₹ 23,000-50,200/-

ആയ

താെഴെ പറയുന്ന തസ്തികേയ്ക്ക് െതരെഞ്ഞെടുക്കെപ്പടുന്നതിന് േകേരള സംസ്ഥാനത്തിെല വിശവകേര്‍മ്മ, ധീവര സംവരണ സമുദ്ായങ്ങളില്‍െപ്പട്ട േയാഗയതയുള്ള ഉദ്യേദ്യാഗാര്‍ത്ഥികേളില്‍ നിന്നും ഒറ്റത്തവണ രജിേസ്ട്രേഷൻ പ്രകോരം ഓണ്‍ലൈലനായി അേപക്ഷകേള്‍ ക്ഷണിക്കുന്നു. ഉദ്യേദ്യാഗാര്‍ഥികേള്‍ േകേരള പബ്ലികേ് സര്‍വ്വീസ് കേമ്മീഷെന്റ ഔദ്യേദ്യാഗികേ െവൈബ്സൈറ്റ് വഴെി ഒറ്റത്തവണ രജിേസ്ട്രേഷൻ പദ്ധതി പ്രകോരം രജിസ്റ്റര്‍ െചയ്തേശഷമാണ് അേപക്ഷിേക്കണ്ടത്. ഇതിേനാടെകേം രജിസ്റ്റര്‍ െചയ്ത ഉദ്യേദ്യാഗാര്‍ഥികേള്‍ അവരുെടെ െപ്രാൈഫലിലൂടെടെ അേപക്ഷിേക്കണ്ടതാണ്.

Post Details

Gazette Date:-
Last Date:2021-11-03
Category No:439/2021 - 440/2021
Post Name:ആയ
Department:വിവിധം
Scale of Pay:₹ 16,500-35700/-

ൈബന്‍ഡർ േഗ്രേഡ് II

താെഴെ പേറയുന്ന തസ്തികയിേലക്ക് െതരെഞ്ഞെടുക്കെപ്പടുന്നതിന് േകരള സംസ്ഥാനത്തിെല േയാഗയതയുള്ള LC/AI സംവരണ സമുദ്ായത്തില്‍െപ്പട്ട ഉദ്യേദ്യാഗാർത്ഥികളില്‍ നിന്നു മാത്രം ഓണ്‍ലൈലനായി അേപേക്ഷകള്‍ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2021-09-08
Category No:285/2021
Post Name:ൈബന്‍ഡർ േഗ്രേഡ് II
Department:വിവിധം
Scale of Pay:₹ 17,500-39,500/- (P.R)