Current Affairs - 2026-08-22
Interactive Question Paper Mock Test.
10 Questions
Progress: 0 / 10 Answered
1
ഐ.സി.എ.ആർ-നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജനറ്റിക് റിസോഴ്‌സസ് അടുത്തിടെ കേരളത്തിലെ രണ്ടാമത്തെ തനത് കന്നുകാലി ഇനമായി അംഗീകരിച്ചത് ഏതിനെയാണ്?
2
ഗുണ്ടകളെയും സ്ഥിരം കുറ്റവാളികളെയും പൂട്ടാൻ കേരള പോലീസ് ആരംഭിച്ച ഓപ്പറേഷന്റെ പേരെന്ത്?
3
പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മംഗലാപുരം റെയിൽവേ മേഖലയെ ഏത് ഡിവിഷനിലേക്കാണ് മാറ്റുന്നത്?
4
വൈദ്യശാസ്ത്ര ആവശ്യങ്ങൾക്കായി എഐ (AI) അധിഷ്ഠിത 'സ്മാർട്ട് മൈക്രോസ്കോപ്പ്' സിസ്റ്റം വികസിപ്പിച്ചെടുത്തത് ഏത് സ്ഥാപനത്തിലെ ഗവേഷകരാണ്?
5
മികച്ച സേവനത്തിനും സാഹിത്യരംഗത്തെ സംഭാവനകൾക്കും മുഖ്യമന്ത്രിയുടെ ഫയർ സർവീസ് മെഡലിന് അർഹനായതാര്?
6
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) എന്ന പേര് ഏത് രീതിയിൽ മാറ്റാൻ സർക്കാരിനോട് ശുപാർശ ചെയ്തു?
7
ടോൾ പ്ലാസകളിലെ ലോക്കൽ പാസുകൾ ഓൺലൈനായി എടുക്കുന്നതിനായി ദേശീയപാതാ അതോറിറ്റി ഏത് ആപ്പാണ് ഉപയോഗിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്?
8
ആലപ്പുഴയിൽ നടന്ന എഴുപത്തിരണ്ടാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ ആകെ എത്ര വള്ളങ്ങളാണ് മത്സരിക്കുന്നത്?
9
മുഖ്യമന്ത്രി പ്രഖ്യാപിച്ച 'ഞങ്ങളും കോളേജിലേക്ക്' പദ്ധതിയുടെ പ്രധാന ലക്ഷ്യം എന്ത്?
10
അടുത്തിടെ ബുദ്ധവിഹാരത്തിന് നേരെ സൈനിക വ്യോമാക്രമണം നടക്കുകയും 14 പേർ കൊല്ലപ്പെടുകയും ചെയ്ത രാജ്യം ഏത്?
💡 Answer all questions to view your final scorecard.