PSC Buddy
CURRENT-AFFAIRS Mock Exam

Current Affairs - 2026-08-19

Current Affairs - 2026-08-19

Interactive Question Paper Mock Test.

10 Questions
Progress: 0 / 10 Answered
1

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി പോയിന്റിൽ കാലുകുത്തിയ ആദ്യ മലയാളി ആര്?

2

ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ കേരളത്തിലെ തീരപ്രദേശങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സ്ഥാപനം ഏതാണ്?

3

കേരള പോലീസ് പുതുതായി പുറത്തിറക്കിയ റോഡ് അപകടങ്ങൾ പ്രവചിക്കുന്ന AI സംവിധാനത്തിന്റെ പേരെന്ത്?

4

വനിതാ കർഷകരെ ശാക്തീകരിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പുതിയ പദ്ധതി ഏതാണ്?

5

'ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്' എന്നത് ആരുടെ ആത്മകഥയാണ്?

6

കണ്ണൂർ സർവകലാശാലയിലെ ഡോ. കെ. വിജിത്തിന് ഗവേഷണഗ്രാന്റ് നൽകിയ കേന്ദ്ര സർക്കാർ ഫൗണ്ടേഷൻ ഏതാണ്?

7

അൽഗോരിതം അധിഷ്ഠിത സംവിധാനവും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ തുറമുഖമേതാണ്?

8

കാർഷിക രംഗത്തെ സംഭാവനയ്ക്കുള്ള 'ഉമ്മൻ ചാണ്ടി മെമ്മോറിയൽ ലൈഫ് ടൈം കോൺട്രിബ്യൂഷൻ അവാർഡ്' ലഭിച്ച ആദ്യ വ്യക്തി ആര്?

9

കേരള പോലീസ് ആരംഭിച്ച 'സൈബർ വാൾ' (CyberWall) സംവിധാനത്തിന്റെ ലക്ഷ്യമെന്ത്?

10

കേന്ദ്ര പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ ആറാമത് 'പോസിറ്റീവ് ഇൻഡിജനൈസേഷൻ ലിസ്റ്റിൽ' എത്ര ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്?

💡 Answer all questions to view your final scorecard.